കണ്ണൂർ: സിൽവർ ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്‌ത സാഹചര്യത്തിലുള്ള വിഷയങ്ങളെന്നു സി പി എം പൊളിറ്റ് ബ്യൂറോ അംഗം ഹനൻ മുല്ല. വിഷയം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യേണ്ടതാണെന്നും സംസ്ഥാനം ജനങ്ങളുടെ താൽപര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്‌തം: പിബി അംഗം ഹനൻ മുല്ല - വിഷയം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യണം
വിഷയം സംസ്ഥാന തലത്തിൽ ചർച്ച ചെയ്യേണ്ടതാണെന്നും സംസ്ഥാനം ജനങ്ങളുടെ താൽപര്യം പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈനും ബുള്ളറ്റ് ട്രെയിനും വ്യത്യസ്‌ത തലത്തിലുള്ള വിഷയം; പിബി അംഗം ഹനൻ മുല്ല
ALSO READ:സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്
കർഷക സമരത്തിൻ്റെ അടുത്ത ഘട്ടം കൂടിയാലോചനകളിലൂടെ തീരുമാനിക്കും. വാഗ്‌ദാനങ്ങൾ നിറവേറ്റാതെ കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനെത്തിയ ഹനൻ മുല്ല മാധ്യമങ്ങളോട് പറഞ്ഞു.