കണ്ണൂർ: തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു. നടുപ്പുരയില്‍ റെജി(46) ആണ് മരിച്ചത്. റെജിയുടെ ബന്ധു സുനിലിനെ(30) പരിക്കുകളോടെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് രോഗി മരിച്ചു - The patient died
ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം
തളിപ്പറമ്പിൽ ജീപ്പ് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാതയില്‍ ചിറവക്ക് വളവിലായിരുന്നു അപകടം. കരള്‍രോഗിയായ റെജിക്ക് അസുഖംകൂടിയതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. പരിക്കേറ്റ റെജിയെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.