കണ്ണൂർ:കണ്ണൂർ കണ്ണവത്ത് നാടൻ തോക്കുകളും മുള്ളൻ പന്നിയുടെ ഉണക്കിയ ഇറച്ചിയും പിടികൂടി. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി ഹരിലാലും സംഘവും ബുധനാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ കണ്ട് ഒരാൾ തോക്കുകളും തിരകളുമായി ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് പുറമെ വീട്ടുടമയ്ക്കെതിരെയും വനം വകുപ്പ് കേസെടുത്തു.
നാടൻ തോക്കുകളും മുള്ളൻ പന്നിയുടെ ഉണക്കിയ ഇറച്ചിയും പിടികൂടി - dried meat of the hedgehog were seized
ഉദ്യോഗസ്ഥരെ കണ്ട് ഒരാൾ തോക്കുകളും തിരകളുമായി ഓടി രക്ഷപ്പെട്ടു.
![നാടൻ തോക്കുകളും മുള്ളൻ പന്നിയുടെ ഉണക്കിയ ഇറച്ചിയും പിടികൂടി കണ്ണൂർ വാർത്ത kannur news hedgehog dried meat of the hedgehog were seized മുള്ളൻ പന്നി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6797937-667-6797937-1586928521465.jpg)
നാടൻ തോക്കുകളും മുള്ളൻ പന്നിയുടെ ഉണക്കിയ ഇറച്ചിയും പിടികൂടി
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രകാശൻ,സി .സുനിൽ കുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രമോദ് കുമാർ,സുബിൻ,ശ്വേത , വാച്ചർമാരായ അനീഷ്, പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.