കേരളം

kerala

ETV Bharat / state

ആയിക്കര ഹാര്‍ബറും ആയിക്കര മത്സ്യ മാര്‍ക്കറ്റും അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ് - കണ്ണൂർ വാർത്ത

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധാരാളം ആളുകള്‍ കൂട്ടംകൂടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി

District Collector has ordered  Aiyakkara Harbor and Aikkara Fish Market  ആയിക്കര ഹാര്‍ബറും ആയിക്കര മത്സ്യ മാര്‍ക്കറ്റും അടച്ചിടും  ജില്ലാ കലക്ടര്‍ ഉത്തരവിട്ടു  കണ്ണൂർ വാർത്ത  kannur news
ആയിക്കര ഹാര്‍ബറും ആയിക്കര മത്സ്യ മാര്‍ക്കറ്റും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

By

Published : Jul 14, 2020, 8:38 AM IST

കണ്ണൂർ:ആയിക്കര ഹാര്‍ബറും ആയിക്കര മത്സ്യ മാര്‍ക്കറ്റും അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇവിടങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധാരാളം ആളുകള്‍ തടിച്ചുകൂടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഇത് കൊവിഡ് രോഗബാധക്കും സമൂഹ വ്യാപനത്തിനും ഇടയാക്കിയേക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നടപടി. കണ്ണൂരിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റാണ് ആയിക്കര.

ABOUT THE AUTHOR

...view details