കേരളം

kerala

ETV Bharat / state

എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി; തിരച്ചിൽ തുടരുന്നു - thalassery

പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന്  തടസം നേരിടുന്നു.

തലശ്ശേരി

By

Published : Jul 22, 2019, 3:24 PM IST

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ ആരംഭിച്ചു. രാവിലെ 10.30 ഓടെയാണ് സംഭവം. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ട്. പരിസരപ്രദേശത്തെ നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തലശ്ശേരി പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പുഴയിലേക്ക് ചാടിയ ആളിനായി തിരച്ചിൽ തുടരുന്നു

ABOUT THE AUTHOR

...view details