കണ്ണൂർ :ജില്ലയില്‍ വീണ്ടും ടാങ്കർ ലോറി അപകടം. മേലെ ചൊവ്വയിൽ പുലർച്ചെയാണ് അപകടമുണ്ടായത്. വാതക ചോർച്ചയില്ല. റോഡിൽ നിന്നും തെന്നിമാറിയ വാഹനം മൺതിട്ടയിൽ ഇടിച്ചാണ് നിന്നത്. പത്തു ദിവസം മുൻപ് ചാലയിൽ ടാങ്കർ ലോറി അപകടം സംഭവിച്ചിരുന്നു. വാഹനം മറിഞ്ഞുവീഴാത്തതിനെ തുടർന്നാണ് വൻ അപകടം ഒഴിവായത്.
കണ്ണൂര്‍ മേലെ ചൊവ്വയില്‍ ടാങ്കർ ലോറി അപകടം ; വാതക ചോർച്ച ഇല്ല - nere chovva Tanker lorry accident news
ഇന്ന് പുലർച്ചയോടെയാണ് അപകടം.
കണ്ണൂര്‍ ചാലയില്‍ വീണ്ടും ടാങ്കർ ലോറി അപകടം ; നിലവിൽ വാതക ചോർച്ച ഇല്ല
Last Updated : May 16, 2021, 9:19 AM IST