കണ്ണൂർ: polytechnic student from Kannur found hanging in hostel പോളിടെക്‌നിക് കോളേജില്‍ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
polytechnic student suicide കണ്ണൂർ പോളിടെക്‌നിക് കോളജില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയില്‍
student found hanging in hostelപോളിടെക്‌നിക് കോളേജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
കോഴിക്കോട് നടുവണ്ണൂർ സ്വദേശി അശ്വന്ത് (19) ആണ് മരിച്ചത്. കോളജ് ഹോസ്റ്റലിനു സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.