കേരളം

kerala

ETV Bharat / state

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു - Latest malayalm news updates from kannur

കണ്ണൂർ എസ്.എൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ആര്യശ്രീ (20) ആണ് മരിച്ചത്

പനിയെ ബാധിച്ച് വിദ്യാർഥിനി മരിച്ചു

By

Published : Nov 21, 2019, 5:06 PM IST

കണ്ണൂർ:പനിയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു. കണ്ണൂർ എസ്.എൻ കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ആര്യശ്രീ (20) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചികമംഗലൂരില്‍ വിനോദ യാത്രക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് പനി കണ്ടെത്തിയത്.

വിനോദയാത്രക്ക് പോയ 38 വിദ്യാർത്ഥികളെ നിരീക്ഷണത്തിനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details