കേരളം

kerala

ETV Bharat / state

സുനിലിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താൻ പ്രത്യേക സംഘം - കണ്ണൂർ

അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിയുമായി ഇയാൾ ആശുപത്രിയിലും സർക്കാർ ക്വറന്‍റൈൻ കേന്ദ്രത്തിലും എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കൊവിഡ് മരണം കേരള  കണ്ണൂർ കൊവിഡ് മരണം  covid infection  special team  കണ്ണൂർ  kannur covid case
സുനിലിന് കൊവിഡ് ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

By

Published : Jun 18, 2020, 12:13 PM IST

കണ്ണൂർ:കണ്ണൂരിൽ കൊവിഡ് ബാധിച്ച് മരിച്ച സുനിലിന് എവിടെ നിന്നാണ് കൊവിഡ് പിടിപെട്ടത് എന്നറിയാൻ വിദഗ്ദ സമിതിയെ നിയോഗിച്ച് ഡിഎംഒ. അബ്‌കാരി കേസിൽ അറസ്റ്റിലായ പ്രതിയുടെ കൊവിഡ് പരിശോധനക്കായി ഇയാൾ ഈ മാസം മൂന്നിന് ജില്ല ആശുപത്രിയിൽ എത്തിയിരുന്നു. തുടർന്ന് പ്രതിയുമായി തോട്ടടയിലെ സർക്കാർ ക്വറന്‍റൈൻ കേന്ദ്രത്തിലും സുനിൽ എത്തിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഈ വഴിയിൽ നിന്നാവാം സുനിലിന് വൈറസ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം.

ABOUT THE AUTHOR

...view details