കേരളം

kerala

ETV Bharat / state

കണ്ണൂര്‍ ജില്ലയില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിൻമെന്‍റ് സോണില്‍ - containment zone

രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടി

കണ്ണൂര്‍  ജില്ലയില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിൻമെന്‍റ് സോണില്‍  കണ്ടെയിന്‍മെന്‍റ് സോണ്‍  containment zone  kannur
കണ്ണൂര്‍ ജില്ലയില്‍ ആറ് വാര്‍ഡുകള്‍ കൂടി കണ്ടെയിൻമെന്‍റ് സോണില്‍

By

Published : Jul 8, 2020, 1:12 PM IST

കണ്ണൂര്‍: ജില്ലയിലെ ആറ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളെ കൂടി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ പുതുതായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വേങ്ങാട്- 5, കോട്ടയം മലബാര്‍- 2, പടിയൂര്‍ കല്ല്യാട് -10, ചെമ്പിലോട് -18, കാങ്കോല്‍ ആലപ്പടമ്പ -1, കൂടാളി- 18 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ABOUT THE AUTHOR

...view details