കേരളം

kerala

ETV Bharat / state

കെ റെയിലില്‍ അഭിപ്രായ ഭിന്നതയില്ല, സര്‍വേ പൂര്‍ത്തിയായാല്‍ കൂടുതല്‍ വ്യക്തത വരും : സീതാറാം യെച്ചൂരി

'കെ-റെയിൽ സർവേ പുരോഗമിക്കുകയാണ്. അത് കഴിഞ്ഞാൽ കാര്യങ്ങളിൽ കൂടുതല്‍ വ്യക്തത വരും'

Sitaram Yechury CM and Kerala leaders on Krail project  Sitaram Yechury rejects Chief Minister and Kerala leaders on Silver Line project  cpm General Secretary Sitaram Yechury  സിൽവർലൈൻ പദ്ധതിയിൽ സീതാറാം യെച്ചൂരി  Sitaram Yechury on Krail project  മുഖ്യമന്ത്രിയെയും കേരള നേതാക്കളെയും തള്ളി യെച്ചൂരി  പിണറായി വിജയൻ പറഞ്ഞത് പാർട്ടി ലൈനല്ല യെച്ചൂരി  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  CPM General Secretary Sitaram Yechury
കെ-റെയിൽ: പിണറായി വിജയന്‍റേത് പാർട്ടി ലൈനല്ല; മുഖ്യമന്ത്രിയെയും കേരള നേതാക്കളെയും തള്ളി യെച്ചൂരി

By

Published : Apr 7, 2022, 7:23 PM IST

കണ്ണൂർ : കെ-റെയിലുമായി ബന്ധപ്പെട്ട് പിണറായി വിജയൻ പറഞ്ഞത് പാർട്ടി ലൈനല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ-റെയിൽ പദ്ധതി സിപിഎമ്മിൽ ചർച്ച ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ പദ്ധതികൾ പാർട്ടിയിൽ ചർച്ച ചെയ്യാറില്ലെന്നും വിഷയത്തില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ സർവേ പുരോഗമിക്കുകയാണ്. അത് കഴിഞ്ഞാൽ കാര്യങ്ങളിൽ കൂടുതല്‍ വ്യക്തത വരുമെന്നും യെച്ചൂരി വ്യക്തമാക്കി. പാർട്ടി കോൺഗ്രസിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വിശദീകരിച്ചത്.

കെ-റെയിൽ: മുഖ്യമന്ത്രിയെയും കേരള നേതാക്കളെയും തള്ളി യെച്ചൂരി

ALSO READ: കോൺഗ്രസുമായി ഒരു ബന്ധവും വേണ്ട, യെച്ചൂരിയുടെ നിർദേശം തള്ളി കേരള ഘടകം

ബിജെപിയെ പരാജയപ്പെടുത്താൻ മതേതര കൂട്ടായ്‌മ ആവശ്യമാണ്. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കില്ലെന്ന് പറഞ്ഞിട്ടില്ല. ബിജെപിക്കെതിരായി ഒന്നിച്ച് വോട്ടുകൾ ഏകീകരിക്കുകയാണ് ലക്ഷ്യം. 2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു സഖ്യവും ഉണ്ടാക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ABOUT THE AUTHOR

...view details