കേരളം

kerala

ETV Bharat / state

ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് എം.വി ജയരാജൻ - kannur double vote

വോട്ടർപട്ടികയുടെ പകർപ്പ് അടക്കമാണ് ജയരാജൻ വിവരങ്ങൾ പുറത്തുവിട്ടത്.

ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ട്  ഷമാ മുഹമ്മദിന് ഇരട്ട വോട്ട്  എം.വി ജയരാജൻ വാർത്ത  ആരോപണവുമായി ഷമാ മുഹമ്മദ്  ഷമാ മുഹമ്മദിനെതിരെ ആരോപണം  shama muhammad  shama muhammad news  Shama Mohammad gets double vote in Kannur  kannur double vote  double vote
ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് എം.വി ജയരാജൻ

By

Published : Mar 27, 2021, 5:12 PM IST

കണ്ണൂർ: എഐസിസി വക്താവ് ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കണ്ണൂർ കണ്ണോത്തുംചാലിലെ ബൂത്തിലാണ് രണ്ട് വോട്ടുള്ളത്. വോട്ടർപട്ടികയുടെ പകർപ്പും ജയരാജൻ പുറത്തുവിട്ടു. കണ്ണൂർ ജില്ലയിൽ ഇരട്ട വോട്ടുകളിൽ ഭൂരിപക്ഷവും കോൺഗ്രസ്, ലീഗ് പ്രവർത്തകരുടേതാണെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം വേണെന്നും ജയരാജൻ ആവശ്യപ്പെട്ടു.

ഷമാ മുഹമ്മദിന് കണ്ണൂരിൽ ഇരട്ട വോട്ടെന്ന് എം.വി ജയരാജൻ

ABOUT THE AUTHOR

...view details