കണ്ണൂർ:കേരള കർണാടക അതിർത്തിയിൽ മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ബസിന്‍റെ ഡ്രൈവർ ചാമരാജ് നഗർ സ്വദേശി സ്വാമി (42) ആണ് മരിച്ചത്. ഇന്ന് (ജൂലൈ 19) പുലർച്ചെയാണ് സംഭവം.
also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം