കണ്ണൂർ: പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിന് നേരെ വീണ്ടും അക്രമം. സ്‌മാരക മന്ദിരം അടിച്ച് തകർത്തു. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.
സജിത്ത് ലാൽ സ്മാരകത്തിന് നേരെ ആക്രമണം - cpm attack
ഇന്ന് പുലർച്ചെയാണ് പയ്യന്നൂരിലെ സജിത്ത് ലാൽ സ്മാരകത്തിനെ നേരെ അക്രമം ഉണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണമുണ്ട്.
സജിത്ത് ലാൽ സ്മാരകത്തിന് നേരെ ആക്രമണം
പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നേതാക്കൾ പൊലീസിൽ പരാതി നൽകി.
Last Updated : Sep 7, 2020, 12:36 PM IST