മാഹിയിൽ രമേശ് പറമ്പത്ത് കോൺഗ്രസ് സ്ഥാനാർഥി - സ്ഥാനാർഥി
സ്ഥാനാർഥി നിർണയത്തിൽ അപാകതയുണ്ടെന്ന് ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകര്‍
![മാഹിയിൽ രമേശ് പറമ്പത്ത് കോൺഗ്രസ് സ്ഥാനാർഥി Ramesh Parambath കോൺഗ്രസ് സ്ഥാനാർഥി കോൺഗ്രസ് സ്ഥാനാർഥി Congress](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11031263-thumbnail-3x2-l.jpg)
മാഹിയിൽ രമേശ് പറമ്പത്ത് കോൺഗ്രസ് സ്ഥാനാർഥി
കണ്ണൂര്‍: മാഹിയിൽ രമേശ് പറമ്പത്ത് കോൺഗ്രസ് സ്ഥാനാർഥി. അതിനിടെ സ്ഥാനാർഥി നിർണയത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം കോൺഗ്രസ് പ്രവർത്തകര്‍ രംഗത്തെത്തി.