കേരളം

kerala

ETV Bharat / state

'റണ്ണിങ് കോൺട്രാക്‌ട് ഏര്‍പ്പെടുത്തും'; സംസ്ഥാനത്തെ റോഡുകളെല്ലാം മോശമാണെന്ന പ്രചാരണം ശരിയല്ലെന്ന് മുഹമ്മദ് റിയാസ് - കണ്ണൂർ

റോഡ് പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്‌ട് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി

muhammed riyas  road  running contract  കണ്ണൂർ  റണ്ണിങ് കോൺട്രാക്‌ട്
സംസ്ഥാനത്തെ റോഡുകളെല്ലാം മോശമാണെന്ന പ്രചാരണം ശരിയല്ല: മന്ത്രി മുഹമ്മദ് റിയാസ്

By

Published : Sep 15, 2022, 11:54 AM IST

കണ്ണൂർ : സംസ്ഥാനത്തെ റോഡുകളെല്ലാം മോശമാണെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. റോഡ് പരിപാലനത്തിനായി റണ്ണിങ് കോൺട്രാക്‌ട് സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം റോഡിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കും.

സംസ്ഥാനത്തെ റോഡുകളെല്ലാം മോശമാണെന്ന പ്രചാരണം ശരിയല്ല: മന്ത്രി മുഹമ്മദ് റിയാസ്

റോഡുകളെക്കുറിച്ച് പഠിക്കാൻ ക്ലൈമറ്റ് സെൽ രൂപീകരിച്ചതായി മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന് കീഴിൽ 30,000 കിലോമീറ്റർ റോഡാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details