കേരളം

kerala

ETV Bharat / state

രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി - jose k mani news

ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്ന് ജോസ്‌ കെ മാണി .

ജോസ് കെ മാണി വാർത്തകൾ  jose k mani news  jose k mani latest news
രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി

By

Published : Dec 2, 2019, 4:42 PM IST

കണ്ണൂർ: രണ്ടില ചിഹ്നം നഷ്ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ജോസ് കെ മാണി എം.പി. നിയമവിരുദ്ധമായ പ്രവർത്തനങ്ങളാണ് ഇതുമായി പിജെ ജോസഫ് നടത്തുന്നത്.

രണ്ടില ചിഹ്നം നഷ്‌ടപ്പെട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം: ജോസ് കെ മാണി

ചിഹ്നം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്‍റെ തീരുമാനം വരുന്നതോടെ രണ്ടില ചിഹ്നം തങ്ങൾക്ക് സ്വന്തമാകുമെന്നും ജോസ് കെ മാണി കണ്ണൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details