കേരളം

kerala

ETV Bharat / state

യുട്യൂബിൽ പാടിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രകൃതി വിരുദ്ധ പീഡനം; പ്രതി പിടിയിൽ - posco-arrest in aralam kannur

പുതിയങ്ങാടി സ്വദേശി പനംപുല്ലൻ വീട്ടിൽ മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റ്റിലായത്

പ്രകൃതി വിരുദ്ധ പീഡനം  പ്രതി പിടിയിൽ  posco-arrest in aralam kannur  posco-arrest
യുട്യൂബിൽ പാടിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം; പ്രതി പിടിയിൽ

By

Published : Mar 27, 2020, 10:39 PM IST

കണ്ണൂര്‍: പ്രായ പൂര്‍ത്തിയാകാത്ത കുട്ടികളെ യുട്യൂബിൽ പാട്ട് പാടിക്കാമെന്ന് വാഗ്ദാനം ചെയത് പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ പ്രതി അറസ്റ്റില്‍. ആറളം പൊലീസ് സ്റ്റേഷൻ പരിധിയിലെ പുതിയങ്ങാടി സ്വദേശി മയ്യിൽ ബദർ ജമാ മസ്ജിദ് ഖത്തീബുമായിരുന്ന പനംപുല്ലൻ വീട്ടിൽ മുഹമ്മദ് ഫൈസി ഇർഫാനി (32)യെയാണ് ആറളം പൊലീസ് അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details