കണ്ണൂർ:ഒൻപതാം ക്ലാസ് വിദ്യാർഥിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു. 14കാരനായ ആൺകുട്ടിയാണ് പീഡനത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സിറ്റി സ്വദേശി ഷെരീഫിനെ (45) പൊലീസ് അറസ്റ്റ് ചെയ്‌തു.
പതിനാലുകാരന് കഞ്ചാവ് നൽകി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ, കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുന്നു - ആയിക്കര കണ്ണൂർ
കണ്ണൂർ സിറ്റി സ്വദേശി ഷെരീഫാണ് (45) പിടിയിലായത്. ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം
പതിനാലുകാരന് കഞ്ചാവ് നൽകി പീഡിപ്പിച്ചു
ആയിക്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. ഇയാൾക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ സിറ്റി പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Also read:11കാരിയെ പീഡിപ്പിച്ചത് ഒരു വർഷത്തോളം ; പിതാവ് അറസ്റ്റിൽ
Last Updated : Dec 10, 2022, 7:01 PM IST