കേരളം

kerala

ETV Bharat / state

പത്ത് വയസുകാരിക്ക് നേരെ പീഡനശ്രമം; പിതാവ് അറസ്റ്റില്‍ - പരിയാരം പീഡനശ്രമം

രാത്രി ഉറങ്ങുമ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെ അറസ്റ്റ് ചെയ്‌തത്.

pariyaram pocso case  pocso case father arrested  തളിപ്പറമ്പ് പീഡനശ്രമം  പരിയാരം പീഡനശ്രമം  പരിയാരം പോക്‌സോ കേസ്
പത്ത് വയസുകാരിയെ പീഡനശ്രമം; പിതാവ് അറസ്റ്റില്‍

By

Published : Nov 26, 2019, 5:03 PM IST

കണ്ണൂര്‍: തളിപ്പറമ്പ് പരിയാരത്ത് പത്ത് വയസുകാരിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്‌പദമായ സംഭവം പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. രാത്രി ഉറങ്ങുമ്പോള്‍ അടുത്തുകിടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details