കേരളം

kerala

ETV Bharat / state

കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന പഞ്ചായത്ത് കെട്ടിടം തകർന്നു - പഞ്ചായത്ത്

തകർന്നത് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടം.രണ്ട് പേർക്ക് പരിക്ക്.

kannur  panchayat  അഞ്ചരക്കണ്ടി  കണ്ണൂർ  cpim  ldf  udf  കണ്ണൂർ  പഞ്ചായത്ത്  building collapsed in kerala
കണ്ണൂരിൽ നിർമ്മാണത്തിലിരുന്ന പഞ്ചായത്ത് കെട്ടിടം തകർന്നു

By

Published : Sep 24, 2020, 1:18 PM IST

കണ്ണൂർ:അഞ്ചരക്കണ്ടിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് രണ്ട് പേർക്ക് പരിക്ക്. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ചുമരും കോൺക്രീറ്റ് ബീമുമാണ് തകർന്നത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details