കേരളം

kerala

ETV Bharat / state

ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ തിരുമുഖങ്ങള്‍ മോഷണം പോയി - മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം

കണ്ണൂര്‍ ചൊക്ലിയിലെ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. പഞ്ചലോഹ തിരുമുഖങ്ങള്‍ കവര്‍ന്നതിനൊപ്പം മൂന്ന് ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്

Robbery in temple  Panchaloha thirumughas stolen from temple  Chokli  Kannur  കണ്ണൂര്‍  ക്ഷേത്രത്തില്‍ കവര്‍ച്ച  പഞ്ചലോഹ തിരുമുഖങ്ങള്‍ മോഷണം പോയി  പഞ്ചലോഹ തിരുമുഖങ്ങള്‍  മോഷണം  കവര്‍ച്ച  മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം  ചൊക്ലി പൊലീസ്
ക്ഷേത്രത്തില്‍ കവര്‍ച്ച; പഞ്ചലോഹ തിരുമുഖങ്ങള്‍ മോഷണം പോയി

By

Published : Sep 26, 2022, 1:44 PM IST

കണ്ണൂർ: ചൊക്ലിയിൽ മേനപ്രം ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കവർച്ച. പഞ്ചലോഹ തിരുമുഖങ്ങളാണ് കവർന്നത്. മൂന്ന് ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്.

ക്ഷേത്രത്തില്‍ കവര്‍ച്ച

കവർച്ച നടത്തുന്നതിന് ഉപയോഗിച്ച സാധനങ്ങൾ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ(25.09.2022) അർധരാത്രിയാണ് സംഭവം. രാവിലെ എത്തിയ പൂജാരിയാണ് കവർച്ച നടന്നെന്ന് മനസിലാക്കിയത്.

പിന്നീട് ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും വിവരം അറിയിച്ചു. ചൊക്ലി പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

ABOUT THE AUTHOR

...view details