കേരളം

kerala

ETV Bharat / state

കണ്ണൂരിൽ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പി. ജയരാജൻ - സിപിഎം-ആർഎസ്‌എസ് കണ്ണൂർ

ഫെയ്‌സ്‌ബുക്കിലൂടെയാണ് പി. ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്

cpm-rss meeting  cpm-rss kannur  cpm-rss meeting in kannur  Kannur cpm-rss  സിപിഎം-ആർഎസ്‌എസ് ചർച്ച  സിപിഎം-ആർഎസ്‌എസ് കണ്ണൂർ  കണ്ണൂർ സിപിഎം-ആർഎസ്‌എസ്
കണ്ണൂരിൽ സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പി. ജയരാജൻ

By

Published : Mar 2, 2021, 10:04 PM IST

Updated : Mar 2, 2021, 10:46 PM IST

കണ്ണൂർ:യോഗാചാര്യന്‍ ശ്രീ എം മുൻകൈയെടുത്ത് സിപിഎം-ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പി. ജയരാജൻ. കണ്ണൂർ ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ചര്‍ച്ചയെത്തുടര്‍ന്നാണ് കണ്ണൂരിലെ യോഗം നടന്നതെന്നും പി. ജയരാജൻ വ്യക്തമാക്കി.

സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന്‍റെ സാഹചര്യവും ഏവര്‍ക്കും മനസിലാക്കാന്‍ ആകുമെന്നും ഇവിടെയാണ് രണ്ട് സംഘടനകളും നടത്തുന്ന ചര്‍ച്ചകളുടെ പ്രാധാന്യം വ്യക്തമാകുകയെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

Last Updated : Mar 2, 2021, 10:46 PM IST

ABOUT THE AUTHOR

...view details