കേരളം

kerala

ETV Bharat / state

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു - മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

വലിയന്നൂർ മഠത്തിൽ ഹംസ(62)യാണ് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

heavy rain One person killed കനത്ത മഴ ഒരാൾ മരിച്ചു മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു വലിയന്നൂർ മഠത്തിൽ ഹംസ
കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

By

Published : Jul 29, 2020, 10:54 PM IST

കണ്ണൂർ:കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വലിയന്നൂർ മഠത്തിൽ ഹംസ(62)യാണ് മരിച്ചത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കനത്ത മഴയിൽ മതിലിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

ABOUT THE AUTHOR

...view details