കണ്ണൂര്‍:കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. എയര്‍പോര്‍ട്ടിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ് - kannur news
വിമാനത്താവളം അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് സംഘമെത്തി സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു.
![കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ് One crore gold in Kannur airport waste bin Customs intensified investigation കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ് വിമാനത്താവളം അധികൃതര്‍ കണ്ണൂർ വിമാനത്താവളം kannur airport kannur news കണ്ണൂര്‍ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12345441-thumbnail-3x2-gld.jpg)
കണ്ണൂർ വിമാനത്താവളത്തിലെ ചവറ്റുകുട്ടയില്‍ ഒരു കോടിയുടെ സ്വർണം; അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്
ശുചീകരണ തൊഴിലാളികള്‍ ഇത് കണ്ടെത്തുകയും തുടര്‍ന്ന് അധികൃതരെ അറിയിക്കുകയുമായിരുന്നു. കരിപ്പൂർ സ്വർണക്കടത്ത് അന്വേഷിക്കുന്ന സംഘം സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് സ്വര്‍ണം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.