കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഒമ്പത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണാക്കി - കണ്ണൂരിൽ ഒമ്പത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണാക്കി

പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്

Nine more wards in Kannur have been made zoning zones  കണ്ണൂരിൽ ഒമ്പത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണാക്കി  കണ്ടെയിന്‍മെന്‍റ് സോൺ
ഒമ്പത്

By

Published : Aug 5, 2020, 8:21 AM IST

കണ്ണൂർ: ജില്ലയിലെ ഒമ്പത് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്‍റ് സോണുകളാക്കിയത്. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ചെറുതാഴം 17, തലശ്ശേരി 25, 29, കൊട്ടിയൂര്‍ 4, പയ്യന്നൂര്‍ 33, പരിയാരം 6, ന്യൂ മാഹി 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

ABOUT THE AUTHOR

...view details