കണ്ണൂര്‍:പോപ്പുലർ ഫ്രണ്ടിന്‍റെ കണ്ണൂർ ഓഫിസ് പൂട്ടി സീൽ ചെയ്‌ത് എൻ.ഐ.എ. താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസാണ് പൂട്ടി സീൽ വച്ചത്. ജില്ലാ കലക്‌ടറുടെ ഉത്തരവ് പ്രകാരം കണ്ണൂർ പൊലീസിന്‍റെയും റവന്യു ഉദ്യോഗസ്ഥരുടെയും സാനിധ്യത്തിലായിരുന്നു നടപടി.
കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൂട്ടി സീല്‍ ചെയ്‌ത് എൻഐഎ - ഏറ്റവും പുതിയ വാര്‍ത്ത
കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസ് എൻഐഎ പൂട്ടി സീൽ ചെയ്‌തു
കണ്ണൂര്‍ താണയിലുള്ള പോപ്പുലർ ഫ്രണ്ട് ഓഫിസ് പൂട്ടി സീല്‍ ചെയ്‌ത് എൻഐഎ
ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിട ഉടമയ്ക്ക് നോട്ടിസ് നൽകിയ ശേഷമാണ് ഓഫിസ് സീൽ ചെയ്‌തത്.