കണ്ണൂർ :ശബരിമല യുവതീപ്രവേശനം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണമെന്ന് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ശബരിമലയിൽ സുപ്രീം കോടതി വിധിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വനിതകളുടെ തുല്യതയുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്.
ശബരിമല യുവതീപ്രവേശനം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണം : ബൃന്ദ കാരാട്ട് - 23rd party congress
ശബരിമലയിൽ സുപ്രീം കോടതി വിധിയാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. വനിതകളുടെ തുല്യതയുമായി ബന്ധപ്പെട്ട് ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്
ശബരിമല യുവതി പ്രവേശനത്തിൽ കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണം: ബൃന്ദ കാരാട്ട്
Also Read: കോൺഗ്രസ് വിലക്ക് വിചിത്രം, കെ.വി തോമസിന്‍റെ തീരുമാനം സ്വാഗതാർഹം : ബൃന്ദ കാരാട്ട്
ദളിത് വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ബൃന്ദ കാരാട്ട് ഉത്തരം നൽകിയില്ല. കരട് പ്രമേയ ചർച്ചയിൽ ഈ കാര്യങ്ങൾ ഉയർന്നുവന്നില്ലെന്നും അവർ പറഞ്ഞു.