കണ്ണൂര്‍:സി.പി.എമ്മില്‍ കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജന്‍. കഴിവുള്ളവരാണ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത്. ജനാധിപത്യപരമായാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയെന്നും ജയരാജന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
പാര്‍ട്ടിയില്‍ 'കണ്ണൂര്‍ ലോബി' എന്നൊരു വിഭാഗമില്ലെന്ന് എം.വി ജയരാജന്‍ - എം വിജയരാഘവന്‍
"ജനാധിപത്യപരമായാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്"
പാർട്ടിയും ഭരണവും പിണറായി വിജയൻ്റെ 'അണ്ടറി'ല്‍; വിവാദങ്ങള്‍ക്ക് മറുപടിയുമായി എം.വി ജയരാജന്
വിജയരാഘവനെ മുന്‍നിര്‍ത്തി പിണറായി വിജയനാണ് ഭരിക്കുന്നതെന്ന ആരോപണം തെറ്റാണ്. കോടിയേരി ബാലകൃഷ്ണന്‍ മാറിയത് ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.