കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിയത് പ്രകോപനമുണ്ടാക്കാന്‍': എംവി ജയരാജൻ - മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടി

ആക്രമത്തിന് പിന്നില്‍ ആർഎസ്എസ് ക്വട്ടേഷൻ സംഘമെന്ന് എംവി ജയരാജൻ

mv jayarajan  chief minister cut out beheaded issue  chief minister  ആർഎസ്എസ്  മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടി  എംവി ജയരാജൻ
'മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിയത് പ്രകോപനമുണ്ടാക്കാന്‍', എംവി ജയരാജൻ

By

Published : Apr 5, 2021, 12:36 PM IST

കണ്ണൂർ: മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്‍റെ തല വെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പ്രകോപനം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും, അവരുടെ വികൃത മനസും ദുഷ്ട ചിന്തയുമാണ് തെളിഞ്ഞു കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ആർഎസ്എസ് സംഘമാണ് മമ്പറത്ത് ഉള്ളതെന്നും ജയരാജന്‍ കണ്ണൂരിൽ പറഞ്ഞു.

ABOUT THE AUTHOR

...view details