കണ്ണൂര്‍: പുതുവത്സരാഘോഷങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്ത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ എക്‌സൈസ് പരിശോധന കര്‍ശനമാക്കിയുട്ടുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ലഹരി വസ്‌തുക്കള്‍ കേരളത്തിലേക്ക് കടത്തുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ എക്‌സൈസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
പുതുവത്സാരഘോഷം; സംസ്ഥാന വ്യാപകമായി എക്‌സൈസ് പരിശോധന കര്‍ശനമാക്കും - അതിര്‍ത്തി പരിശോധന എക്‌സൈസ്
കേരളത്തിലേക്ക് ലഹരി വസ്‌തുക്കള്‍ കടത്താന്‍ ഇടയുള്ള പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി എക്‌സൈസ് പരിശോധന കര്‍ശനമാക്കും
അഥിതി തൊഴിലാളികളെ മാത്രമല്ല, വ്യാപകമായ പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Also Read: കളള ടാക്‌സി ഓടുന്നവരുടെ ലൈസൻസും രജിസ്ട്രേഷനും റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി
Last Updated : Dec 29, 2021, 7:36 PM IST