കേരളം

kerala

ETV Bharat / state

ഈ അമ്മമാർക്ക് ഇവിടം സ്വർഗമാണ്; സന്തോഷക്കൂടായി സമരിട്ടൺ - അഗതി മന്ദിരം

കഴിഞ്ഞ 20 വർഷമായി സമരിട്ടണിലെ അന്തേവാസിയായ ലക്ഷ്മിക്കുട്ടി അമ്മ അടക്കമുള്ളവർ നാടിന്‍റെ സ്നേഹത്തിലും നാട്ടുകാരുടെ കരുതലിലും ജീവിതത്തിലെ നല്ല ദിവസങ്ങളില്‍ സന്തോഷവതിയാണ്. ഈ അമ്മമാർക്ക് ഇവിടം സ്വർഗമാണെന്ന് സമരിട്ടണിന് നേതൃത്വം നല്‍കുന്ന ഫാദർ ഫാദർ തോമസ് കല്ലിടുക്കില്‍ പറയുന്നു.

കണ്ണൂർ  kannur  mothers day  മാതൃദിനം  അഗതി മന്ദിരം  old age home
ഈ അമ്മമാർക്ക് ഇവിടം സ്വർഗമാണ്; സന്തോഷക്കൂടായി സമരിട്ടൺ

By

Published : May 10, 2020, 1:07 PM IST

Updated : May 10, 2020, 7:40 PM IST

കണ്ണൂർ : കൊവിഡ് മാഹാമാരിയായി മാറുമ്പോൾ ലോകം ഭീതിയുടെ നിഴലിലാണ്. പക്ഷേ കണ്ണൂർ ചെങ്ങളായി സമരിട്ടൺ അഗതി മന്ദിരത്തിലെ അമ്മമാർക്ക് കൊവിഡ് വൈറസിനെ ഭയമില്ല. വർഷങ്ങളായി സാമൂഹിക അകലം പാലിച്ച്, വ്യക്തി ശുചിത്വം ശീലിക്കുന്നവർ മഹാമാരിയെ ഭയക്കേണ്ടതില്ല. അവർക്ക് ഈ മാതൃദിനം ജീവിതത്തിലെ നല്ല നാളുകളുടെ ഓർമയാണ്.

ഈ അമ്മമാർക്ക് ഇവിടം സ്വർഗമാണ്; സന്തോഷക്കൂടായി സമരിട്ടൺ

കഴിഞ്ഞ 20 വർഷമായി സമരിട്ടണിലെ അന്തേവാസിയായ ലക്ഷ്മിക്കുട്ടി അമ്മ അടക്കമുള്ളവർ നാടിന്‍റെ സ്നേഹത്തിലും നാട്ടുകാരുടെ കരുതലിലും ജീവിതത്തിലെ നല്ല ദിവസങ്ങളില്‍ സന്തോഷവതിയാണ്. ഈ അമ്മമാർക്ക് ഇവിടം സ്വർഗമാണെന്ന് സമരിട്ടണിന് നേതൃത്വം നല്‍കുന്ന ഫാദർ തോമസ് കല്ലിടുക്കില്‍ പറയുന്നു. അമേരിക്കൻ വനിതയായ റീവെസ് ജാര്‍വിസ് സ്വന്തം അമ്മയോടുള്ള അടങ്ങാത്ത സ്നേഹത്തില്‍ നിന്ന് തുടക്കം കുറിച്ച മാതൃദിനം സമരിട്ടണില്‍ സന്തോഷം കണ്ടെത്തുന്ന അമ്മമാരുടെ ദിനം കൂടിയാണ്.

Last Updated : May 10, 2020, 7:40 PM IST

ABOUT THE AUTHOR

...view details