കേരളം

kerala

ETV Bharat / state

ആലക്കോട് തിമിരിയിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ - മാതാവ് ശ്യാമള

ചെമ്പുക്കരയിലെ ആനകുത്തിയിൽ സന്ദീപ് (35), മാതാവ് ശ്യാമള (55) എന്നിവരാണ് മരിച്ചത്.

കണ്ണൂർ  kannur  Alakod  മാതാവ് ശ്യാമള  ആനകുത്തിയിൽ സന്ദീപ്
ആലക്കോട് തിമിരിയിൽ അമ്മയേയും മകനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

By

Published : Jul 19, 2020, 5:05 PM IST

കണ്ണൂർ: ആലക്കോട് തിമിരിയിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ. ചെമ്പുക്കരയിലെ ആനകുത്തിയിൽ സന്ദീപ് (35), മാതാവ് ശ്യാമള (55) എന്നിവരാണ് മരിച്ചത്. സന്ദീപിനെ ഇന്നലെ രാത്രിയിൽ കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ കാണാതായ മാതാവ് ശ്യാമളയെ ഇന്ന് രാവിലെയാണ് വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ABOUT THE AUTHOR

...view details