കണ്ണൂർ: ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 33 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ചെറുതാഴം 13, ചെങ്ങളായി 13, 15,18, കൊളച്ചേരി 9, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 42,50,51, കുറുമാത്തൂര്‍ 11,15, തലശ്ശേരി 30,45, ഇരിട്ടി 32, പെരളശ്ശേരി 4, കരിവെള്ളൂര്‍ പെരളം 1, പായം 15, ചപ്പാരപ്പടവ് 17, മട്ടന്നൂര്‍ 10, കീഴല്ലൂര്‍ 3, ചെറുകുന്ന് 8, പട്ടുവം 4, ഏഴോം 5, തൃപ്പങ്ങോട്ടൂര്‍ 16, ഉളിക്കല്‍ 8, കോട്ടയം മലബാര്‍ 7, മുണ്ടേരി 2,3,4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.
കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി - കൊവിഡ്
ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റിയത്.
![കണ്ണൂരിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്‍റ് സോണുകളാക്കി covid updates kannur covid cases kannur containment zones collector കണ്ണൂർ കണ്ണൂർ കൊവിഡ് അപ്‌ഡേറ്റ്സ് കൊവിഡ് കൊറോണ അപ്‌ഡേറ്റ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8485331-335-8485331-1597889705934.jpg)
കണ്ണൂരിലെ കൺടെയ്‌മെന്‍റ് സോണുകൾ വീണ്ടും കൂട്ടി
അതോടൊപ്പം ജില്ലയിലേക്ക് തിരികെ എത്തിയവരിൽ രോഗബാധ കണ്ടെത്തിയ ചെങ്ങളായി 8, തലശ്ശേരി 49, കണിച്ചാര്‍ 13, പടിയൂര്‍ കല്ല്യാട് 15, കടമ്പൂര്‍ 6 എന്നീ വാര്‍ഡുകളില്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണുകളാക്കും.