കേരളം

kerala

ETV Bharat / state

ജനപിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പനെന്ന് എം എം മണി - mani c kappam

സിപിഎം നേതാക്കൾ കഷ്‌ടപ്പെട്ടാണ് കാപ്പനെ പാലായിൽ കഴിഞ്ഞ തവണ വിജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം എം മണി കണ്ണൂരിൽ പറഞ്ഞു.

ജനപിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പൻ  മന്ത്രി എം എം മണി  പാലാ തെരഞ്ഞെടുപ്പ്  mani c kappam  mm mani
ജനപിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പനെന്ന് എം എം മണി

By

Published : Feb 12, 2021, 2:59 PM IST

Updated : Feb 12, 2021, 4:28 PM IST

കണ്ണൂർ: മാണി സി കാപ്പനെതിരെ ആഞ്ഞടിച്ച് മന്ത്രി എം എം മണി. ജനപിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പൻ. ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോവുകയായിരുന്നു. സിപിഎം നേതാക്കൾ കഷ്‌ടപ്പെട്ടാണ് കാപ്പനെ പാലായിൽ കഴിഞ്ഞ തവണ വിജയിപ്പിച്ചത്. കാപ്പൻ പോയതുകൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും എം എം മണി കണ്ണൂരിൽ പറഞ്ഞു.

ജനപിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പനെന്ന് എം എം മണി

അനധികൃത നിയമനം ആരോപിച്ചുള്ള പ്രക്ഷോഭങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചാണെങ്കിൽ അത് ജനങ്ങൾക്ക് മുന്നിൽ തുറന്നു കാണിക്കും. വഴിവിട്ട് സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും പ്രക്ഷോഭങ്ങൾ ഒരു ഐശ്വര്യമാണെന്നും അത് നടക്കട്ടെയെന്നും എം എം മണി പറഞ്ഞു.

Last Updated : Feb 12, 2021, 4:28 PM IST

ABOUT THE AUTHOR

...view details