കണ്ണൂർ: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ അവിവാഹിതയായ 17 വയസുകാരി പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ 17കാരി വയറുവേദനയെ തുടര്‍ന്നാണ് ഇന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്.
ഇരിട്ടിയില്‍ 17കാരി പ്രസവിച്ചത് ആശുപത്രിയിലെ ശുചിമുറിയില്‍; ആശുപത്രിയിലെത്തിയത് വയറുവേദനയ്ക്ക് ചികിത്സ തേടി - iritty taluk hospital
വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയിൽ പോയപ്പോൾ ആൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ഇരിട്ടി താലൂക്ക് ആശുപത്രിയിൽ 17കാരി പ്രസവിച്ചു
തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.