കണ്ണൂർ :ആശയ പ്രചരണത്തിനായാണ് സെമിനാറുകൾ നടത്തുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദൻ. സെമിനാറുകൾ ആർക്കും അഭിപ്രായം പറയാനുള്ള വേദിയാണെന്നും അവിടെ ആര് വരുന്നതിൽ എന്ത് പ്രശ്‌നമെന്നും മന്ത്രി എം.വി ഗോവിന്ദൻ ചോദിച്ചു.
സെമിനാറുകൾ അഭിപ്രായം പറയാനുള്ള വേദി, വരാൻ പേടിച്ചാൽ ആശയത്തിന് ബലമില്ലെന്ന് അർഥം : എം.വി ഗോവിന്ദൻ - മന്ത്രി എം വി ഗോവിന്ദൻ സിപിഎം പാർട്ടി കോൺഗ്രസ്
സെമിനാറുകൾ ആർക്കും അഭിപ്രായം പറയാനുള്ള വേദിയാണെന്നും അവിടെ ആര് വരുന്നതിൽ എന്ത് പ്രശ്‌നമെന്നും മന്ത്രി എം.വി ഗോവിന്ദൻ
![സെമിനാറുകൾ അഭിപ്രായം പറയാനുള്ള വേദി, വരാൻ പേടിച്ചാൽ ആശയത്തിന് ബലമില്ലെന്ന് അർഥം : എം.വി ഗോവിന്ദൻ minister mv govindan cpm party congress controversy congress on cpm party congress മന്ത്രി എം വി ഗോവിന്ദൻ സിപിഎം പാർട്ടി കോൺഗ്രസ് കോൺഗ്രസ് വിവാദം പാർട്ടി കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14924921-thumbnail-3x2-j.jpg)
സെമിനാറുകൾ അഭിപ്രായം പറയാനുള്ള വേദി, വരാൻ പേടിച്ചാൽ ആശയത്തിന് ബലമില്ലെന്ന് അർഥം: എം.വി ഗോവിന്ദൻ
സെമിനാറുകൾ അഭിപ്രായം പറയാനുള്ള വേദി, വരാൻ പേടിച്ചാൽ ആശയത്തിന് ബലമില്ലെന്ന് അർഥം: എം.വി ഗോവിന്ദൻ
Also Read: തീരുമാനം എഐസിസി എടുക്കട്ടെ, കെ സുധാകരന്‍റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല : കെ.വി തോമസ്
സിപിഎം പാർട്ടി കോൺഗ്രസിൽ, കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വരാൻ പേടിച്ചാൽ അത് അവരുടെ ആശയത്തിന് ബലമില്ലെന്നാണ് അർഥമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.