കേരളം

kerala

ETV Bharat / state

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സിൻ സ്വീകരിച്ചു - Covid 19

വാക്സിൻ സ്വീകരിച്ച ശേഷം അസ്വസ്ഥതകളൊന്നുമില്ലെന്ന് മന്ത്രി പറഞ്ഞു .

covid vaccine  minister kadanappaly  Kadannappalli Ramachandran  Ramachandran Kadannappalli  കടന്നപ്പള്ളി രാമചന്ദ്രൻ  രാമചന്ദ്രൻ കടന്നപ്പള്ളി  വാക്സീൻ സ്വീകരിച്ചു  Covid 19  Corona
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സീൻ സ്വീകരിച്ചു

By

Published : Mar 2, 2021, 1:57 PM IST

Updated : Mar 2, 2021, 2:18 PM IST

കണ്ണൂർ:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൊവിഡ് വാക്സിൻ സ്വീകരിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ് വാക്സിൻ സ്വീകരിച്ചത്. മോട്ടോർ വാഹന പണിമുടക്കായതിനാൽ ഇരുചക്ര വാഹനത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. വാക്സിൻ സ്വീകരിച്ച ശേഷം അസ്വസ്ഥതകളൊന്നുമില്ലെന്നും വാക്സീൻ സ്വീകരിക്കാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സിൻ സ്വീകരിച്ചു
Last Updated : Mar 2, 2021, 2:18 PM IST

ABOUT THE AUTHOR

...view details