കണ്ണൂർ: ലോകകപ്പ് ആവേശത്തിൽ മുഴുകുകയാണ് നാടും നഗരവും. ഇഷ്‌ട താരങ്ങളുടെ കട്ടൗട്ടിൻ്റെ ഉയരത്തിലാണ് ഇക്കുറി ആരാധകരുടെ ശ്രദ്ധ. ചീമേനി ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചിരിക്കുകയാണ് അർജൻ്റീന ആരാധകർ.
തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു - world cup
ഏകദേശം ഇരുപതിനായിരം രൂപയോളം ചിലവഴിച്ചാണ് കട്ടൗട്ടിന്‍റെ പണി പൂർത്തീയാക്കിയത്. ഏറ്റുകുടുക്കയിലെ മെസിയുടെ കട്ടൗട്ടിന് ബദലായി നെയ്‌മറിൻ്റെ കട്ടൗട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ആരാധകർ.
![തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു messi cut out at cheemeni kannur ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസി ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഏറ്റുകുടുക്കയിലെ മെസി നെയ്‌മറിൻ്റെ കട്ടൗട്ട് കേരള വാർത്തകൾ മലയാളം വാർത്തകൾ ലോകകപ്പ് കണ്ണൂർ മെസിയുടെ കൂറ്റൻ കട്ടൗട്ട് Lionel Messi cut out Lionel Messi cut out at ettukudukka kerala latest news malayalam news neymar cut out world cup Lionel Messi cut out kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16852012-thumbnail-3x2-me.jpg)
തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു
തിരയടങ്ങാതെ കട്ടൗട്ട് ആവേശം: ഏറ്റുകുടുക്കയിൽ 37 അടി ഉയരമുള്ള ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർന്നു
ഏകദേശം 20,000 രൂപയോളം ചെലവഴിച്ചാണ് കട്ടൗട്ടിന്‍റെ പണി പൂർത്തിയാക്കിയത്. ലോകത്തിൻ്റെ മതമാണ് ഫുട്‌ബോളെന്ന് പറയാറുണ്ട്. അതിൻ്റെ മഹോത്സവമാണ് ലോകകപ്പ്. ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും കാൽപന്തിലെ കരുത്തൻമാരുടെ കൊടിതോരണങ്ങൾ കേരളത്തിലെ നാല്‍ക്കവലകളിലെല്ലാം നിറയുകയാണ്.
ഏറ്റുകുടുക്കയിലെ മെസിയുടെ കട്ടൗട്ടിന് ബദലായി നെയ്‌മറിൻ്റെ കട്ടൗട്ട് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീൽ ആരാധകർ.