കേരളം

kerala

ETV Bharat / state

നിയമസഭ സ്പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം.ബി രാജേഷ് - പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം.ബി രാജേഷ്

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കരുതെന്ന ചട്ടമില്ലെന്ന് എം.ബി രാജേഷ്

എം.ബി രാജേഷ്  നിയമസഭ സ്പീക്കര്‍  പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് എം.ബി രാജേഷ്  പാര്‍ട്ടി സമ്മേളനം
എം.ബി രാജേഷ്

By

Published : Apr 7, 2022, 11:46 AM IST

കണ്ണൂര്‍: നിയമസഭ സ്‌പീക്കര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നു എം.ബി രാജേഷ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി തന്നെയാണ് സ്‌പീക്കറായി തുടരുന്നതെന്നും പാര്‍ട്ടി സമ്മേളനത്തില്‍ സ്‌പീക്കര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ചട്ടം ഇല്ലെന്നും എം.ബി രാജേഷ് പറഞ്ഞു. മുന്‍ ലോക്‌സഭ സ്‌പീക്കര്‍മാരടക്കം ഇത്തരത്തില്‍ അതാത് പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details