കേരളം

kerala

ETV Bharat / state

ദേശീയ പാതയിൽ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു - kannur

പുന്നക്കുളങ്ങര സ്വദേശി പപ്പന്‍റകത്ത് യൂസഫ് (60) ആണ് മരിച്ചത്

man died in a car accident  ദേശീയ പാതയിൽ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു  കണ്ണൂര്‍  കണ്ണൂര്‍ പ്രാദേശിക വാര്‍ത്തകള്‍  man died in a car accident  kannur  kannur local news
ദേശീയ പാതയിൽ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു

By

Published : Jan 13, 2020, 1:11 PM IST

കണ്ണൂര്‍:തളിപ്പറമ്പ് ദേശീയ പാതയിൽ ബക്കളത്ത് മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു. പുന്നക്കുളങ്ങര സ്വദേശി പപ്പന്‍റകത്ത് യൂസഫ് (60) ആണ് മരിച്ചത്. മത്സ്യവില്‍പനക്കാരനായ യൂസഫ് മത്സ്യ വിൽപ്പന കഴിഞ്ഞ് റോഡരികിൽ നിൽക്കുമ്പോൾ കണ്ണൂർ ഭാഗത്ത് നിന്നും എത്തിയ മാരുതി സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. റംലയാണ് ഭാര്യ. ഹയറുന്നീസ, മഹറൂഫ്, നിസാർ, റഹീമ എന്നിവർ മക്കളാണ് .

ABOUT THE AUTHOR

...view details