കണ്ണൂർ: ഓട്ടോറിക്ഷയിൽ മദ്യവിൽപ്പന നടത്തിയ സംഭവത്തിൽ കണ്ടത്തിൽ വീട്ടിൽ എം.കൃഷ്ണൻ അറസ്റ്റിൽ. ക്രിസ്മസ്, ന്യൂഇയർ സെപഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന റെയ്‌ഡിലാണ് ഇയാൾ പിടിയിലായത്.
ഓട്ടോയിൽ മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽ - കണ്ണൂർ
അറസ്റ്റിലായ സമയം ഇയാളുടെ പക്കൽ 3.500 ലിറ്റർ മദ്യം ഉണ്ടായിരിന്നതായി എക്സൈസ് ഉദ്യാഗസ്ഥർ

ഓട്ടോയിൽ മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽഓട്ടോയിൽ മദ്യവിൽപ്പന നടത്തിയ പ്രതി പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്ത്പറമ്പ് എക്സൈസ് റേഞ്ച് പാർട്ടി നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ സമയം ഇയാളിടെ പക്കൽ 3.500 ലിറ്റർ മദ്യം ഉണ്ടായിരിന്നതായി എക്സൈസ് ഉദ്യാഗസ്ഥർ അറിയിച്ചു.