കണ്ണൂർ:കണ്ണൂർ -മട്ടന്നൂർ ചാലോട് റോഡിൽ ലോറികൾ കൂട്ടിയിടിച്ചു. മട്ടന്നൂർ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് മണൽ കയറ്റിപ്പോവുകയായിരുന്ന ലോറിയും അഞ്ചരക്കാണ്ടി ഭാഗത്ത് നിന്നും വന്ന ചരക്കുലോറിയുമാണ് ചാലോട് ജംഗ്ഷനിൽ കൂട്ടിയിടിച്ചത്.
കണ്ണൂർ ചാലോട് റോഡിൽ ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക് - ഡ്രൈവർക്ക് പരിക്ക്
പരിക്കേറ്റ മിനിലോറി ഡ്രൈവറിനെ ജില്ലയിലെ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ ചാലോട് റോഡിൽ ലോറികൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്ക്
മിനി ലോറിയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറി റോഡരികിലേക്ക് മറിഞ്ഞു. പരിക്കേറ്റ മിനിലോറി ഡ്രൈവറിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: ജീവന്‍ രക്ഷിക്കലാണ് പ്രധാനം, സിനിമ ചിത്രീകരണം ടി.പി.ആർ കുറഞ്ഞതിന് ശേഷം മാത്രം: സജി ചെറിയാൻ