കേരളത്തിൽ ഭീകരവാദം വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ - കെ സുരേന്ദ്രൻ
യുവമോർച്ച നേതാവായിരുന്ന കെ.ടി ജയകൃഷണന്‍റെ ബലിദാനദിനാചരണം തലശ്ശേരിയിൽ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![കേരളത്തിൽ ഭീകരവാദം വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ k surendran bjp state general secretary ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷം കെ സുരേന്ദ്രൻ bjp latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5238943-thumbnail-3x2-kannur.jpg)
കേരളത്തിൽ ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ
കണ്ണൂര്‍: കേരളത്തിൽ ഭീകരവാദത്തെ വളർത്തുന്നത് ഇടതുപക്ഷമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ നിന്നാണ് ഐഎസ് റിക്രൂട്ട്മെന്‍റ് നടക്കുന്നത്. ഐഎസ് പരിശീലനം കിട്ടിയവരാണ് ചെഗുവേരയുടെ കൊടി പിടിച്ച് നടക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ഭീകരവാദം വളർത്തുന്നത് ഇടതുപക്ഷം ; കെ സുരേന്ദ്രൻ