കേരളം

kerala

ETV Bharat / state

കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡിൽ എൽഡിഎഫിന് വിജയം - ഉള്ളൂരിൽ എൽഡിഎഫിന് വിജയം

എൽഡിഎഫിന്‍റെ ആതിര എൽ എസ് 433 വോട്ടുകൾക്കാണ് വിജയിച്ചത്

ldf wins union minister v muraleedhars ward  കേന്ദ്ര മന്ത്രി വി മുരളീധരൻ  ഉള്ളൂരിൽ എൽഡിഎഫിന് വിജയം  കണ്ണൂർ
കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡിൽ എൽഡിഎഫിന് വിജയം

By

Published : Dec 16, 2020, 2:15 PM IST

കണ്ണൂർ: കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ വാർഡായ ഉള്ളൂരിൽ എൽഡിഎഫിന് വിജയം. എൽഡിഎഫിന്‍റെ ആതിര എൽ എസ് 433 വോട്ടുകൾക്കാണ് വിജയിച്ചത്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റായിരുന്ന വാർഡാണ് ഉള്ളൂർ.

ABOUT THE AUTHOR

...view details