കേരളം

kerala

ETV Bharat / state

കണ്ണൂർ ചാലക്കുന്നിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി - കണ്ണൂർ

അമോണിയം ക്ലോറൈഡ്, സർഫർ, മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവയാണ് പിടികൂടിയത്.

കണ്ണൂർ ചാലക്കുന്നിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
കണ്ണൂർ ചാലക്കുന്നിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി

By

Published : Jan 24, 2020, 1:09 PM IST

Updated : Jan 24, 2020, 1:31 PM IST

കണ്ണൂർ:ചാലക്കുന്നിൽ വൻ സ്ഫോടക ശേഖരം പിടികൂടി. മുത്തപ്പൻ ക്ഷേത്രത്തിന് പിന്നിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അധീനതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നാണ് സ്‌ഫോവസ്തുക്കൾ കണ്ടെത്തിയത്. അമോണിയം ക്ലോറൈഡ്, സർഫർ മറ്റ് നിർമ്മാണ സാമഗ്രികൾ എന്നിവയാണ് പിടികൂടിയത്. വെടിക്കെട്ടിന് ആവശ്യമായ ഗുണ്ട് നിർമ്മാണത്തിനായാണ് സ്ഫോടക വസ്തുക്കൾ കരുതിയത് എന്നാണ് നിഗമനം. കണ്ണൂർ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയത്.

കണ്ണൂർ ചാലക്കുന്നിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി
Last Updated : Jan 24, 2020, 1:31 PM IST

ABOUT THE AUTHOR

...view details