കണ്ണൂര്‍: കനത്ത മഴയിൽ കാഞ്ഞിരക്കൊല്ലി- കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ. കാലാങ്കി ഭാഗത്തും ചന്ദനക്കാംപാറയിലും ചതിരമ്പുഴ കരകവിഞ്ഞു.
കാഞ്ഞിരക്കൊല്ലി- കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ; ജാഗ്രത നിര്‍ദ്ദേശം - Kanjirakkolly forest
കാലാങ്കി ഭാഗത്തും ചന്ദനക്കാംപാറയിലും ചതിരമ്പുഴ കരകവിഞ്ഞു. മണിക്കടവ്, വയത്തൂർ, ചമതച്ചാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്.
കാഞ്ഞിരക്കൊല്ലി- കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ; ജാഗ്രതാ നിര്‍ദ്ദേശം
മണിക്കടവ്, വയത്തൂർ, ചമതച്ചാൽ പുഴയിൽ നീരൊഴുക്ക് വർധിച്ചിട്ടുണ്ട്. പുഴയുടെ സമീപ ഭാഗങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Also Read: മരുതത്തൂര്‍ ബ്രദേഴ്‌സ് : പഞ്ചവാദ്യത്തിലെ കുടുംബ മഹിമ