കേരളം

kerala

ETV Bharat / state

ഇരുപത് രൂപക്ക് ഊണുമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ - ഇരുപത് രൂപക്ക് ഊണ്

നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് ആരംഭിച്ച ജനകീയ ഹോട്ടലിൽ 20 രൂപക്കാണ് ഊണ് ലഭിക്കുക.

കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ  ഇരുപത് രൂപക്ക് ഊണ്  കണ്ണൂർ
ഇരുപത് രൂപക്ക് ഊണുമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ

By

Published : Jul 2, 2020, 3:45 PM IST

കണ്ണൂർ:കൊവിഡ് കാലത്തെ ദുരിത ജീവിതത്തിനിടയിൽ നാട്ടുകാർക്ക് ആശ്വാസമായി തലശ്ശേരിയിൽ ജനകീയ ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. നഗരത്തിലെ പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് ആരംഭിച്ച ജനകീയ ഹോട്ടലിൽ 20 രൂപക്കാണ് ഊണ് ലഭിക്കുക. കുടുംബശ്രീയാണ് ഹോട്ടലിന്‍റെ നടത്തിപ്പുകാർ. ഹോട്ടലിന്‍റെ ഉദ്ഘാടനം എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു.

ഇരുപത് രൂപക്ക് ഊണുമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ

ABOUT THE AUTHOR

...view details