കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് തലശ്ശേരിക്കാർക്ക് ആശ്വാസമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ. നഗത്തിലെ പുതിയ സ്റ്റാൻഡിന് സമീപത്താണ് 25 രൂപയ്‌ക്ക് ഊണുനൽകുന്ന കുടുംബശ്രീയുടെ ഹോട്ടൽ. സാധാരക്കാർക്ക് പോക്കറ്റ് കാലിയാകാതെ ഭക്ഷണം ലഭ്യമാക്കുക എന്ന ആശയത്തിൽ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് സംസ്ഥാനത്തുടനീളം ജനകീയ ഭക്ഷണ ശാലകൾ ആരംഭിച്ചത്.
തലശ്ശേരിക്കാർക്ക് ആശ്വാസമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ - kudumbasree hotel thalassery
സാധാരക്കാർക്ക് പോക്കറ്റ് കാലിയാകാതെ ഭക്ഷണം ലഭ്യമാക്കുക എന്ന ആശയത്തിൽ കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് സംസ്ഥാനത്തുടനീളം ജനകീയ ഭക്ഷണ ശാലകൾ ആരംഭിച്ചത്.
തലശ്ശേരിക്കാർക്ക് ആശ്വാസമായി കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ
Also Read:ലോക്ക്ഡൗണിനെ വരവേറ്റ് പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ പുതിയ കുഞ്ഞൻ അതിഥികൾ
നിലവിൽ രാവിലെ 11.30 മുതൽ ഉച്ചയ്‌ക്ക് രണ്ടുമണിവരെയാണ് തലശ്ശേരിയിലെ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ പാർസൽ സൗകര്യം മാത്രമാണ് ഉള്ളത്. നഗരത്തിലെ ലോഡ്‌ജുകളിലെ സ്ഥിര താമസക്കാർക്കും അത്യാവശ്യ കാര്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്കുമാണ് ജനകീയ ഹോട്ടൽ ഏറെ പ്രയോജനപ്പെടുന്നത്. ദിവസവും മുന്നൂറോളം പാഴ്‌സലുകളാണ് ഇവിടെ നിന്നും വിറ്റുപോകുന്നത്.
Last Updated : May 14, 2021, 9:05 PM IST