കേരളം

kerala

ETV Bharat / state

കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു - ഒഴുക്കിൽ പെട്ട് മരിച്ചു

രാഹുൽ രഘുനാഥ് പി.വി ആണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ksu drowned death kannur  drowned death thaliparamba  കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു  കെഎസ്‌യു നേതാവ്  ഒഴുക്കിൽ പെട്ട് മരിച്ചു  തളിപ്പറമ്പ് വാർത്തകൾ
കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു

By

Published : Sep 11, 2020, 12:42 AM IST

കണ്ണൂർ: തളിപ്പറമ്പിൽ കെഎസ്‌യു നേതാവ് ഒഴുക്കിൽ പെട്ട് മരിച്ചു. രാഹുൽ രഘുനാഥ് പി.വി (27)ആണ് മരിച്ചത്. വ്യാഴാഴ്‌ച വൈകുന്നേരം വടക്കാഞ്ചേരി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ടത്. പരേതനായ രഘുനാഥ് - മായാദേവി എന്നിവരുടെ മകനാണ്. കെഎസ്‌യു തളിപ്പറമ്പ് ബ്ലോക്ക്‌ സെക്രട്ടറിയാണ് രാഹുല്‍. പോസ്റ്റ്‌മോർട്ടത്തിനു ശേഷം വെള്ളിയാഴ്‌ച സംസ്‌കരിക്കും.

ABOUT THE AUTHOR

...view details